October 19, 2025

Idukkionline

Idukkionline

Year: 2025

https://youtu.be/RqhIXmXdQVM?si=aGZhQs_wehApuVlY ​കുമളി: കുമളി-ചെളിമടക്ക് സമീപം വാഹനാപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്ട്രേഷൻ കാറും, കുമളിയിൽ നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പുമാണ്...

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ രോഗികളും ജീവനക്കാരും ഒരുപോലെ ഭീതിയിലാണ്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് തെരുവുനായ്ക്കൾ വലിയ ഭീഷണിയാകുന്നു.തെരുവുനായ്ക്കളെ...

മികച്ച ഫോട്ടോഗ്രാഫറിനുള്ള അവാർഡ് മാതൃഭൂമി ദിനപത്രത്തിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായ ഇ വി രാഗേഷ് അർഹനായി10001 രൂപയും ഫലകവും അടങ്ങിയ അവാർഡ് ആണ്ജൂലൈ 31ന് മാതൃഭൂമി ദിനപത്രത്തിൽ...

കോഴിക്കോട്: എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പൊലീസ്. ചാത്തമംഗലം കളതോടില്‍ കവര്‍ച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുല്‍ (25) പൊലീസ് പിടിയിലായി.രാത്രികാല പരിശോധനയ്ക്കിറങ്ങിയ...

ഷർട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപണം. പ്ലസ്‌വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മര്‍ദിച്ചതായി പരാതി. കാസര്‍കോട് മടിക്കൈ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആണ് സംഭവം.ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞാണ്...

കുമളി: കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ ദേശീയപാതയില്‍ നിന്നും തിരിയുന്ന റോഡിലുള്ള മൂന്ന് പോസ്റ്റുകളില്‍ കാട് കയറി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. അപകട സാധ്യത കണക്കിലെടുത്ത് നാട്ടുകാര്‍ പരാതി...

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കമ്പ്...

കുമളി : ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് അണക്കര, കുമളി മേഖലകളിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ കുമളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.​കുമളി ഹോളിഡേ...

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക്...

പാലക്കാട്ട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോൻറെ മകൻ ഏബൽ ആണ് മരിച്ചത്. തരിശുഭൂമിയിൽ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിൽ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!