ലൂർദ്ദിയൻ ബാസ്കറ്റ് ബോൾ ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു
2 months ago
മികച്ച ഫോട്ടോഗ്രാഫറിനുള്ള അവാർഡ് മാതൃഭൂമി ദിനപത്രത്തിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായ ഇ വി രാഗേഷ് അർഹനായി 10001 രൂപയും ഫലകവും അടങ്ങിയ അവാർഡ് ആണ് ജൂലൈ 31ന് മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാർഡ്