കുമളി ഒന്നാം മൈലിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ (KVVES) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി നടത്തി. യൂണിറ്റ് ഓഡിറ്റോറിയം ഓണപ്പൊലിമയിൽ അണിഞ്ഞൊരുങ്ങി.അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക്...
Year: 2025
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചക്കുപള്ളം പളിയക്കുടിയിലെ ഒരു സ്വകാര്യ തോട്ടത്തിൽ വെച്ചാണ് അപകടമുണ്ടായത്.മരം മുറിക്കുന്നതിനിടെവണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി കെ. സുരേഷിൻ്റെ ദേഹത്തേക്ക്വലിയ തടി വീഴുകയായിരുന്നു. ഉടൻ...
ആലപ്പുഴയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽആലപ്പുഴയിൽ രണ്ടിടങ്ങളിലായി എക്സൈസിന്റെ കഞ്ചാവ് വേട്ട.കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി.അമിത്...
എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി...
കഴിഞ്ഞ മാസം 16 ന് പിടികൂടിയ രണ്ട് ലിറ്റര്‍ ചാരായ കേസിന് പിറകെ പോയ വണ്ടൂര്‍ എക്‌സൈസ് സംഘം കണ്ടെത്തിയത് വനത്തിനുള്ളിലെ വന്‍ വ്യാജ വാറ്റ് കേന്ദ്രം....
കുമളിയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. കുമളി ഓൺലൈൻ വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി പ്രൊഫഷണൽ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റും കുട്ടികൾക്കായി വിവിധ കലാകായിക...
ഇടുക്കി കുമളിയിൽ വാഹനാപകടം: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്; കാർ ഡ്രൈവർ മദ്യലഹരിയിൽ.
https://youtu.be/eT7C-pKbcEo?si=vXi3c_VEE2l4Bljg ഇടുക്കി: കുമളിയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെ കുമളിയിലാണ് അപകടമുണ്ടായത്. വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട്...
രാജാക്കാട് ആയുർവേദ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ കാർഷിക മേഖലകളിൽ മികച്ച വിജയം കൈവരിച്ച കർഷകരെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്...
ശാന്തൻപാറ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കാർഷിക മേഖലകളിൽ മികച്ച വിജയം നേടിയ കർഷകരെ ആദരിക്കുകയും...
കുമളി-ചെളിമടക്ക് സമീപം നടന്ന വാഹനാപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്ട്രേഷനിലുള്ള കാറും, കുമളിയിൽ നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പും...