October 20, 2025

Idukkionline

Idukkionline

കുമളി തേക്കടി തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 17 വയസ്സുകാരനെ കാണാതായി.. കുമളി മന്നക്കുടി സ്വദേശി അർജുനെ ആണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരിക്കുന്നത് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്…..

Oplus_0

ഇന്നലെ വൈകിട്ട് ആണ് അർജുനും സുഹൃത്തുക്കളും തേക്കടി തടാകത്തിലെ ഒരു ഭാഗത്ത് കുളിക്കാൻ എത്തിയത് ഈ സമയം മുതലാണ് അർജുനെ കാണാതായത് എന്നാൽ ഈ വിവരം സുഹൃത്തുക്കൾ മറച്ചു വെക്കുകയായിരുന്നു പിന്നീട് ഇന്ന് രാവിലെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കുളിക്കാൻ ഇറങ്ങിയ സമയത്ത് അർജുനെ കാണാതായതെന്ന് സുഹൃത്തുക്കൾ പറയുന്നത് തുടർന്ന് കുമളി പോലീസ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന തിരച്ചിൽ നടത്തുകയാണ്….

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!