January 19, 2026

Idukkionline

www.idukki.online

കോട്ടയം മെഡിക്കൽ കോളേജിൽ “വർണ്ണം 3.0” – ആർട്സ് എക്സിബിഷൻ ലോഗോ പ്രകാശനം ചെയ്തു.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഡോ. എസ്സ് ശങ്കറിന് ലോഗോ നൽകിക്കൊണ്ടാണ് ലോഗോ പ്രകാശനം നടത്തിയത്.

കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെയും അധ്യാപകയുടെയും മുൻവിദ്യാർത്ഥികളുടെയും ഉൾപ്പടെയുള്ള വിവിധ കലാസൃഷ്ടികളുടെ പ്രദർശന വേദിയായ “വർണ്ണം” ഈ വരുന്ന ജൂൺ 2,3,4 തീയതികളിലായാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!