October 20, 2025

Idukkionline

Idukkionline

ഇടുക്കി നെടുംകണ്ടം എഴുകുംവയലിന് സമീപം ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്ക്

ഇടുക്കി നെടുംകണ്ടം എഴുകുംവയലിലിന് സമീപം ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്ക്.കുട്ടൻ കവല റോയിയുടെ മകൻ – അമലിനാണ് മിന്നലേറ്റത്.
പരിക്ക് ഗുരുതരമല്ല – അമലിനെ കല്ലാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വീടിനുള്ളിൽ നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.ഉച്ചയ്ക്ക് ശേഷം മൂന്നരയോടു കൂടിയാണ് സംഭവം. വീടിന്റെ വയറിംഗ് കത്തി നശിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!