October 19, 2025

Idukkionline

Idukkionline

Month: March 2025

സെക്രട്ടേറിയറ്റ് പടിക്കലെ സമരം കടുപ്പിച്ച് ആശ വർക്കർമാർ. 50-ാം ദിവസത്തിലേക്ക് സമരം കടന്നപ്പോൾ മുടിമുറിച്ചാണ് ആശമാർ പ്രതിഷേധിച്ചത്. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന...

മൂന്നാർ: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല ചൊവ്വ മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31വരെ പ്രവേശനം നിരോധിച്ചിരുന്നു....

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സമരത്തിന്റെ...

മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രംമാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നുഏറെ ശ്രദ്ധ നേടിയ മണിയായിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു...

മുണ്ടക്കയം : നഗരത്തിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുണ്ടക്കയം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും...

ബാങ്കോക്ക്: മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 700നടുത്തായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംആര്‍ടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 694 പേര്‍ മരിക്കുകയും 1670 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്....

https://youtu.be/KTDI6R7EE10?si=rpEwyKAwQRAeqDH7 കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ചുകൊണ്ട് 24 ദിവസം നീണ്ടുനിൽക്കുന്ന പതിനേഴാമത് തേക്കടി പുഷ്‌പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഇന്ന് മുതൽ തുടക്കമായി. രാവിലെ 10 മണിക്ക് മേളനഗറിലേക്ക് പ്രവേശനം...

കൊല്ലം: കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്.ഇന്ന്...

നാല് ദിവസങ്ങളിലായി രാജകുമാരി ഗലീലാകുന്ന് സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയങ്കണത്തിൽ നടക്കുന്ന സുവിശേഷ മഹായോഗത്തിനാണ് തിരിതെളിഞ്ഞത്ഫാ ഐസക്ക് കോർ എപ്പിസ്‌കോപ്പ മേനോത്തുമാലി സുവിശേഷ മഹായോഗത്തിനു തിരി...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!