വെളളത്തൂവൽ: കമ്പിളികണ്ടത്ത് 12 വയസ്സുകാരന്‍ മകനെ മര്‍ദ്ദിച്ച പിതാവിനെ റിമാന്റ് ചെയ്തു. കുരുശുകുത്തി എറമ്ബില്‍ റോബിന്‍ (42) നെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.റോബിന്റെ ശാരീരിക പീഡനത്തേതുടര്‍ന്ന്...
Day: January 28, 2022
ദേവികുളം മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. രാജേന്ദ്രന് എതിരായ നടപടിക്കു ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു....
തൃശൂർ: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു...