October 20, 2025

Idukkionline

Idukkionline

ഇടുക്കി ഇരട്ടയാറിൽ പടുതാകുളത്തിൽ വീണ് പിഞ്ചുബാലന് ദാരുണാന്ത്യം.

ഇടിഞ്ഞമല താണുവേലിൽ റോബിൻ – അശ്വതി ദമ്പതികളുടെ മകൻ ദാവീദ് റയാൻ റോബിൻ (6) ആണ് മരിച്ചത്.
വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
വീടിന് സമീപത്തെ പടുതാ കുളത്തിലാണ് കുട്ടി വീണത്.
ഉടനെതന്നെ തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!