ഇടുക്കി കൊച്ചറയിൽ 3 പേർ വൈദ്യുതാഘാതം ഏറ്റ് മരിച്ചു.
2 years ago
കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നായർസിറ്റി ചെമ്പകശേരി കനകൻ (57) മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന