October 20, 2025

Idukkionline

Idukkionline

കട്ടപ്പനയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ഗുരുതര പരിക്ക്

കട്ടപ്പന നത്തുകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്.തോപ്രാംകുടി ഉദയഗിരി സ്വദേശി അയ്യനോലിൽ ജിജോ ( 36 ) മകൾ അയോണ ( 14 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ കാർ നിശേഷം തകർന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ മെഡിസിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!