ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍...
ദേശീയം
കൊച്ചി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. കാസര്‍ഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളില്‍ രാഷ്ട്രപതി...
ചെന്നൈ :റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകും. റോഡപകടങ്ങളിൽ ഇരയായവരുടെ ജീവൻ...
ന്യൂഡല്‍ഹി: ഇരട്ടിപ്പ് ഒഴിവാക്കാനെന്ന് അവകാശപ്പെട്ട് വോട്ടര്‍പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ മുന്നോട്ടുവെക്കുന്ന ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും.വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് തിരിച്ചറിയല്‍ രേഖയായി ആധാര്‍...
അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറൽ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. 28 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ശക്തൻ,...
ഐപിഎല്ലിൽ വീണ്ടും ചാമ്പ്യൻമാരായി ചെന്നൈ സൂപ്പർ കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയത്. ചെന്നൈയുടെ നാലാമത്തെ ഐപിഎൽ...
ന്യൂഡൽഹി: കുട്ടികൾക്കും കോവിഡ്പ്രതിരോധ വാക്സിൻ നൽകാൻഡിസിജിഐയുടെ വിദഗ്ധ സമിതിഅനുമതി നൽകി. തദ്ദേശീയമായിനിർമ്മിച്ച പ്രതിരോധ വാക്സിനായകോവാക്സിനാണ് രണ്ട് മുതൽ 18വയസ്സുവരെയുള്ള കുട്ടികൾക്ക്നൽകുക.കുട്ടികൾക്ക് വാക്സിൻനൽകുന്നതുമായി ബന്ധപ്പെട്ട്നടത്തിയ പരീക്ഷണങ്ങളുടെവിശദാംശങ്ങൾ കാേവാക്സിൻനിർമ്മാതാക്കളായ ഭാരത്...
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടത്തുന്ന ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങൾ നാളെ, 2021 ഒക്ടോബർ 4 തിങ്കളാഴ്ച, ബെംഗളൂരുവിലെ ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു....
മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്....
തമിഴ്‌നാട് കൊറോണ വൈറസ്കേസുകളുടെ എണ്ണം തമിഴ്‌നാട്ടിൽ വർദ്ധിച്ചതോടെ കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാ അന്തർദേശീയ, ആഭ്യന്തര യാത്രക്കാർക്കും സംസ്ഥാന സർക്കാർ...
