October 20, 2025

Idukkionline

Idukkionline

പ്രാദേശികം

കുമളി:ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പീരിമേട് പാമ്പനാറിന് സമീപം എസ്.ടി ഫാർമസി വളവിൽ അപകടം ഉണ്ടായത്. കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയും കോട്ടയത്ത് നിന്നും കുമളിലേക്ക് വരികയായിരുന്ന...

കട്ടപ്പന: കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.യുവാവിനെ ബോട്ട് മാര്‍ഗം...

കോട്ടയം: കലോത്സവ വേദികളിലെ ഊട്ടുപുരയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. സ്കൂൾ മേളകളുടെ ടെൻഡറുകൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് പഴയിടം മാറ്റം വരുത്തിയത്.എറണാകുളം റവന്യൂ...

വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാർ പോലീസിനെതിരെ പരാതിയുമായി മൗണ്ട് സ്വദേശിയായ കാന്ത റൂബിയും ഭർത്താവ് മണിയുമാണ് രംഗതെത്തിയത്.കഴിഞ്ഞ 29നാണ് എസ്റ്റേറ്റേറ്റ് മാനേജർ അഭിഷേക് സിംഗിൻ്റെ സാന്നിധ്യത്തിൽ ഫീൽഡ് ഓഫീസർ രാജൻ .വി.യുടെ...

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ (ചൊവ്വ) സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക...

ഈ മാസത്തെ അവസാന ദിനത്തിൽ ചില അടിയന്തിര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണിൽ ലഭിച്ചാൽ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകൽ 11 മണിമുതൽ വൈകീട്ട്...

കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95...

സംസ്ഥാനത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ...

കേരളം: ഇന്നലെ..ഇന്ന്..നാളെ..ഭൂരേഖകളെക്കുറിച്ച് ഇനി ആശങ്ക വേണ്ട. കാലാഹരണപ്പെട്ടതായാലും ആവലാതിവേണ്ട. ഭൂമിതര്‍ക്കങ്ങള്‍ക്കും സ്ഥാനമില്ല. കേരളത്തെ ഡിജിറ്റലായി അളന്ന് ചിട്ടപ്പെടുത്തുന്നതിനും ഭൂസംബന്ധമായ സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാനുമുള്ള 'എന്‍റെ ഭൂമി'ബൃഹദ് ദൗത്യം...

കേരളം: ഇന്നലെ..ഇന്ന്..നാളെവിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ സ്വപ്നത്തിന് ചിറകുകള്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!