മുണ്ടക്കയം: ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട കൊല്ലമുള മണ്ണടിശാല ഭാഗത്ത്...
പ്രാദേശികം
മൂന്നാർ മാട്ടുപ്പെട്ടിയിൽ നിന്നും നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതികളെ ക്രൂരമായി മർദിച്ചതായി പരാതി. പ്രതികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്കുപാറ സ്വദേശികളായ സണ്ണി ,അമൽ,...
ഓഗസ്റ്റ് 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...
ചെങ്കര പുല്ലുമേട് ശങ്കരഗിരി ഭാഗത്ത് നിന്ന് പെരിയാറിന് പോകുന്ന കുത്ത് ഇറക്കത്തിലെ വളവിലാണ് അപകടം. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കമാണ്ടർ ജീപ്പ് തെയില തോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു....
തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇടുക്കി: നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ്...
ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയാ യി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.ഇക്കൂട്ടത്തില്‍ പുതിയതായി കോള്‍ നോട്ടിഫിക്കേഷന് പുതിയ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്...
ഇടുക്കി പൂപ്പാറക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു പൂപ്പാറയിൽ നിന്നും തേനിയിലേക്കുള്ള പാതയിൽ മൂലത്തറയിൽ ആണ് ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞത് യാത്രക്കാർക്ക് പരിക്കേറ്റു . തമിഴ്നാട്...
കുമളി:ബ്ലോക്ക് പ്രസിഡന്റ് ശ്രീ റോബിൻ കാരയ്ക്കാട്ട് നേതൃത്വം നൽകിയ ജനകീയ മാർച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ശ്രി CP മാത്യൂ ഉത്ഘാടനം ചെയ്തു. KPCC പ്രസിഡന്റ്...
സൈജു കുറുപ്പ്-സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ സിൻ്റോ സണ്ണി സംവിധാനം "പാപ്പച്ചൻ ഒളിവിലാണ് "എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം...
കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു....