തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,...
പ്രാദേശികം
https://youtu.be/i-WBTRx4jh4?feature=shared കുമളി: ഓണത്തിനോട് അനുബന്ധിച്ച്കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന കുമളി ചെക്ക് പോസ്റ്റിലും പരിസര പ്രദേശങ്ങളിലുമാണ് മയക്കുമരുന്ന്, മദ്യം, എന്നിവ അതിർത്തി കടന്നെത്തുന്നത് തടയുന്നതിനായി കേരള പോലീസ്, ...
മാനന്തവാടി : മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു.12 പേർ ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം...
ONAM 23 എന്ന പേരിൽ തേക്കടി ലേക്ക്ഷോൾ ഇന്നിൽ വിപുലമായ പരിപാടികളോടെയാണ് കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻകുമളി യൂണിറ്റ് കമ്മറ്റി ഇത്തവണ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുമളി...
ഇടുക്കി: തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനെ വെട്ടി. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുക്കൻ സന്തോഷ് എന്നയാളാണ് ഹരിയെ വെട്ടിയത്. വ്യക്തിവൈരാഗ്യമാണ്...
അരുവിയോട സെക്ഷൻ ഭാഗത്ത് നിന്നുമാണ് പത്ത് ദിവസം പഴക്കമുള്ള കടുവാക്കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്രണ്ട് വയസ് പ്രായം വരുന്ന കടുവയായിരുന്നു. തേക്കടിയിൽ നടത്തിയ കടുവയുടെ പോസ്റ്റുമോർട്ടത്തിൽ സ്വാഭാവിക മരണമാണെന്ന്...
പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജയകുമാറിൻ്റെ നേതൃത്വത്തിലാണ് സ്വിഫ്റ്റ് കാറിൽ വന്ന ഇവരെ പിടികൂടിയത്.ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശികളായ അഭിജിത് പ്രദീപ്, ഹരികൃഷ്ണൻ എം.ബി, അനന്തു എ,...
കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ നാളെ . 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയ...
കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം പാറ അടർന്ന് വീണ് കാറിന് മുകളിൽ പതിച്ചു; ഒരാൾ മരണപ്പെട്ടു, 5 പേർക്ക് പരിക്ക്വളഞ്ഞാങ്ങാനത്തിന് സമീപം പാറ അടർന്ന് വീണ് കാറിന് മുകളിൽ...
തൊടുപുഴ : നാല് വർഷം നീണ്ട ആലോചനകൾക്ക് ശേഷം ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാവുന്ന നിയമഭേദഗതി കൊണ്ടുവരാതെ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം...