ഇടുക്കി: കല്ലാർകുട്ടി ഡാം തുറന്നു. ഡാമിന്‍റെ ഒരു ഷട്ടർ 15 സെന്‍റീ മീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് മുതിരപ്പുഴയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവർക്ക് ജാഗ്രത പാലിക്കണമെന്ന്...
പ്രാദേശികം
കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശി...
കോഴിക്കോട് ഉണ്ടായ വൻ തീപിടുത്തത്തിനു പിന്നാലെ രൂപപ്പെട്ടത് വൻ ട്രാഫിക്ക് ബ്ലോക്ക്. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് ട്രാഫിക്ക് ബ്ലോക്കിൽ രൂക്ഷമായത്. ബീച്ചിൽ നിന്നും...
നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ‘അമ്മ പിടിയിലായത്. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്.കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ ജീവനോടെ...
ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന്...
കുമളി : കേരളത്തിലെ കാർഷിക വികസനത്തിനായി ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ പിണറായി സർക്കാരിൻ്റെ4-ാംവാർഷിക ആഘോഷങ്ങൾക്കായിവക മാറ്റി ചെലവഴിക്കുകയും,ഇടുക്കി ജില്ലാ പാക്കേജ് ആയി 2019 ലും...
കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ഉത്സവത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്തിൽ ജില്ലാ ഭരണകൂടത്തിന് വൻ വീഴ്ച.മംഗളാദേവിയിലേക്ക് പോകാൻ...
പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തിവരുന്ന ചിത്രാപൗര്‍ണമി ഉത്സവത്തിന് 19501 ഭക്തര്‍ എത്തിയതായി വനം വകുപ്പധികൃതര്‍ അറിയിച്ചു. കഴിഞ്ഞ...
ഇടുക്കി: വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ്...
തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികള്‍...